HOME
DETAILS
MAL
സി.ബി.എസ്.ഇ പ്ലസ് ടു ഇക്കണോമിക്സ് , പത്താം ക്ലാസ് കണക്ക് പരീക്ഷകള്‍ റദ്ദാക്കി
backup
March 28 2018 | 10:03 AM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി. ചൊവ്വാഴ്ച നടന്ന പ്ലസ്ടു ഇക്കണോമിക്സ് പരീക്ഷയും, ബുധനാഴ്ച നടന്ന പത്താം ക്ലാസ് കണക്കു പരീക്ഷയുമാണ് റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയമാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ കാരണം. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ തീയതി സി.ബി.എസ്.ഇയുടെ വെബ് സൈറ്റിലൂടെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."