HOME
DETAILS

കെ.എസ്.ആര്‍.ടി.സിയിലെ നില്‍പ് യാത്ര: ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍

  
backup
March 30, 2018 | 4:49 AM

kerala-30-03-18-ksrtc-news

തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ നില്‍പ് യാത്രയുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി കൊണ്ടു വരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സൂപ്പര്‍ഫാസ്റ്റ് പോലുള്ള ബസുകളില്‍ നിന്ന് യാത്ര ചെയ്യാനാണ് ഭദഗതി. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ അവസരമൊരുക്കുന്ന രീതിയിലായിരിക്കും ഭേദഗതി. സൂപ്പര്‍ഫാസ്റ്റുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്ന് കോടതി വിധിയുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ നിയമോപദേശം കിട്ടിയതായി മന്ത്രി അറിയിച്ചു. കോടതി വിധിയെ ധിക്കരിക്കുകയല്ലെന്ന് പറഞ്ഞ ഗതാഗത മന്ത്രി ഉടന്‍ ഉത്തരവിറക്കുമെന്നും കൂട്ടിച്ചേര്‍ത്തു.  കെ.എസ്.ആര്‍ടിസിയുടെ അവസ്ഥ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  21 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  21 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  21 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  a day ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  a day ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  a day ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  a day ago