HOME
DETAILS
MAL
ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പാഠഭേദങ്ങള്‍
backup
April 01 2018 | 01:04 AM
ഇന്ത്യന്‍ ഭരണഘടനയെ ലളിതവും സമഗ്രവുമായി കേരളത്തിലെ മുതിര്‍ന്ന അഭിഭാഷകനായ ഗ്രന്ഥകാരന്‍. സുപ്രിംകോടതിയുടെ രക്ഷാധികാരം, മതവിശ്വാസവും ന്യൂനപക്ഷാവകാശങ്ങളും, പ്രതികളുടെ മൗലികാവകാശങ്ങള്‍, ആദിവാസി ഗോത്ര വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കൃതരും തുടങ്ങി വിവിധതല സ്പര്‍ശിയായ നിയമപുസ്തകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."