HOME
DETAILS
MAL
അന്ധവയോധികനോടും ആര്.എസ്.എസ് ക്രൂരത
backup
April 01 2018 | 02:04 AM
കൊല്‍ക്കത്ത: ആര്.എസ്.എസ് ഭീകരതതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. അന്ധനായ മുസ്്ലിം വയോധികനേയും ഭാര്യയേയും നിര്‍ബന്ധിപ്പിച്ച് ആര്.എസ്.എസ് കൊടി പിടിപ്പിക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ബംഗാളിലാണ് ക്രൂര സംഭവം അരങ്ങേറിയത്.
വയോധികനെ ബലമായി ആര്.എസ്.എസ് കൊടി പിടിപ്പിച്ചതിനു ശേഷം ജയ് ശ്രിറാം എന്ന് പറയാന്‍ ആക്രോശിക്കുന്നതുമായ വിഡിയോയാണ് പുറത്തുവന്നത്. മര്‍ദനമേറ്റ വയോധികനും ഭാര്യയും ജയ്ശ്രീറാം എന്ന് വിളിച്ചതിനു ശേഷമാണ് മര്‍ദനം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."