വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്ന് രാവിലെ ആറ് മുതല്‍ മൂന്ന് വരെ ഫാറൂഖ്പള്ളി, മുയിപ്ര, കുറിഞ്ഞാലിയോട്, കണ്ടോത്ത്മുക്ക്, മങ്ങാട്ടുപാറ, കുരുക്കിലാട്, ക്രാഷ് മുക്ക്. ഏഴ് മുതല്‍ മൂന്ന് വരെ പരപ്പുപാറ, കോതിയോറ, ചാമപ്പാലം, ചാപ്പകെട്ടിയപറമ്പ്, കരിഞ്ചോല, വി.ഒ.റ്റി, വടക്കുംമുറി, പരപ്പാറ, കാമ്പുറത്ത്കുന്ന്, കോയാലിമുക്ക്, പുല്ലാളൂര്‍, മച്ചക്കുളം, ഇടുക്കപ്പാറ. ഏഴ് മുതല്‍ അഞ്ച് വരെ വട്ടോളിപ്പറമ്പ്, മുത്തേരി, കാഞിരമുഴി, നീലേശ്വരം, പൂളപ്പൊയില്‍, കാതിയോട്, നെല്ലിക്കാപൊയില്‍. എട്ട് മുതല്‍ 11 വരെ പൂളാടികുന്ന്, മുക്കംകടവ്, കേച്ചേരി, പുതുക്കാട് കടവ്, പെരുന്തുരുത്തി, പുറക്കാട്ടീരി, മേകോത്ത്, താഴത്തുകടവ്, കരിമ്പാപ്പൊയില്‍. എട്ട് മുതല്‍ 12 വരെ എം.എ.എം.ഒ കോളജ്, പൊറ്റശ്ശേരി, പുല്പറമ്പില്, ചേന്ദമംഗലൂര്‍, മിനിപഞ്ചാബ്, കുറ്റേരിമ്മല്‍, പാലക്കാടി, മുണ്ടക്കാളിതാഴം. എട്ട് മുതല്‍ മൂന്ന് വരെ വടക്കുംപാട്, മണ്ണൂര്റെയില്, ശിവക്ഷേത്ര പരിസരം, കാരകാളി, മുക്കത്ത് കടവ്, ആലുങ്ങല്‍, തുരുത്തി, ഗോതമ്പ് റോഡ്, കുളങ്ങര, കൊതയഞ്ചാല്, എരഞ്ഞിമാവ്, കല്ലായി, ഉച്ചക്കാവ്, പഴമ്പറമ്പ്, പോക്സണ്റോഡ്, തോണിച്ചാല്‍. എട്ട് മുതല്‍ അഞ്ച് വരെ ഐ.എം.ജി താഴം, കാളാണ്ടിത്താഴം, ആനായാംകുന്ന്, പാറത്തോട്, മുരിങ്ങുംപുറായ്, എടലമ്പാട്ട്, മലാംകുന്ന്, കരിമല, ഉപ്പുംപെട്ടി, ചേനാക്കുഴി, വള്ളിയോത്ത്, കപ്പുറം, പരപ്പില്‍, കൊന്നക്കല്‍, കൊയക്കാട്, മണ്ണങ്കാവ്, കിഴക്കോത്ത്കടവ്, കേരഫെഡ്, നേതാജി നഗര്‍, ഹരിതനഗര്‍, കുടില്ത്തോട്. ഒന്‍പത് മുതല്‍ മൂന്ന് വരെ റഹിമാന്‍ബസാര്‍, മദ്രസ്സങ്ങാടി, പള്ളിപറമ്പ്, കൊളത്തറ ജങ്ഷന്, കൊളത്തറ ചുങ്കം, ശാരദാ മന്ദിരം, റഹിമാന്‍ബസാര്‍ റോഡ്, കുണ്ടായിത്തോട്, കോട്ടലാട, ചെറുവണ്ണുര്‍, ഹിന്ദുസ്ഥാന്‍ റോഡ്, പാലറ്റിപ്പാടം, കണ്ണാട്ടിക്കുളം, ചെറുവണ്ണൂര്‍ സ്രാമ്പിയ. ഒന്‍പത് മുതല്‍ അഞ്ച് വരെ നെയ്തുകുളങ്ങര, സ്റ്റേറ്റ് ബേങ്ക് ഹൗസിങ്ങ് കോളനി, മുത്തമ്പലം, കാവില്‍, എരവട്ടൂര്‍, പേരാമ്പ്ര ഹൈസ്കൂള്‍, സീഡ്ഫാം, കരിയാത്തന്‍കാവ്, ഏഴുകുളം, പറളാട്, മൂളേമാവ്, പെരിങ്ങോട്ട്മല. രണ്ട് മുതല്‍ അഞ്ച് വരെ ഫറോക്ക് കെ.എസ്.ഇ.ബി പരിസരം, ചന്തക്കടവ്, ഫറോക്ക്, ഇ.എസ്.ഐ, ഐ.ഒ.സി., മണ്ണാര്‍പാടം, പുറ്റേക്കാട്, പുറ്റേക്കാട് പള്ളി, നല്ലൂര്, അത്തംവളവ്, നല്ലൂര് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പുതുക്കൈപാടം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."