HOME
DETAILS
MAL
ഭൂമിയിടപാട് സഭക്കെതിരേയുള്ള ഗൂഢാലോചനയെന്ന്
backup
April 02 2018 | 01:04 AM
കൊച്ചി: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും പുരോഹിതര്ക്കുമെതിരേയുള്ള ഭൂമി വിവാദം സഭയോടും പിതാക്കന്മാരോടുമുള്ള ചില വ്യക്തികളുടെ ഗൂഢതാല്പര്യത്തില്നിന്ന് ഉടലെടുത്തതാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ആരോപിച്ചു. വിവിധ സഭാ തലവന്മാരെ നേരില്‍കണ്ട് ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി അഡ്വ.കെ.വി സാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."