HOME
DETAILS
MAL
പട്ടയവിചാരണ മാറ്റി
backup
June 03 2016 | 21:06 PM
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫിസില്‍ ഇന്നു നടത്താനിരുന്ന ദേവസ്വം പട്ടയ കേസുകളുടെ വിചാരണ ഒക്‌ടോബര്‍ 22ലേക്കും എട്ടിനു കണ്ണൂര്‍ കലക്ടറേറ്റിലെ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസില്‍ നിശ്ചയിച്ചിരുന്ന വിചാരണ നവംബര്‍ ഒന്‍പതിലേക്കും മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."