HOME
DETAILS
MAL
ഡോക്ടര്‍മാരെ നിയമിക്കുന്നു
backup
June 03 2016 | 21:06 PM
കണ്ണൂര്‍: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയിലെ ഏതാനും ആരോഗ്യസ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ളവര് കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്) ഓഫിസില്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."