HOME
DETAILS

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

  
November 01 2024 | 13:11 PM

Saudi Arabias Pivotal Role in Global Economy - Faisal Al-Ibrahim

റിയാദ് ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനമായി മാറാന്‍ സഊദിക്ക് സാധിച്ചുവെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹീം വ്യക്തമാക്കി. ആസൂത്രണത്തിലെ മികവാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതി അവസാനിക്കുന്നില്ലെന്നും ഓരോ നേട്ടവും തുടര്‍ നേട്ടത്തിനുള്ള അടിസ്ഥാനമാണെന്നും റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ സമാപന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. സഊദിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണെന്നതാണ്. സഊദിയുടെ നേട്ടങ്ങള്‍ ആഗോള തലത്തില്‍ അഭീമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ്. കാലങ്ങളായി വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ സഊദിക്ക് നല്ല മാതൃകയാണ് ലോകത്തിന് പങ്കുവെക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Faisal Al-Ibrahim, Saudi Minister of Economy and Planning, emphasizes the kingdom's strategic position and significant impact on the global economy, driving growth and stability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  3 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  3 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  3 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  3 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  3 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  3 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  3 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  3 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago