HOME
DETAILS
MAL
കറൻ്റ് അഫയേഴ്സ്-11-01-2024
November 01 2024 | 18:11 PM
1. പ്രാണഹിത വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
തെലങ്കാന
2.ക്ലൈമറ്റ് ആൻഡ് ഹെൽത്ത് ആഫ്രിക്ക കോൺഫറൻസ് (CHAC 2024) എവിടെയാണ് നടന്നത്?
സിംബാബ്വെ
3.സാങ്കേതികവിദ്യയെ ഭരണവുമായി സമന്വയിപ്പിക്കുന്നതിനായി സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (CRS) മൊബൈൽ ആപ്ലിക്കേഷൻ അടുത്തിടെ ആരംഭിച്ച മന്ത്രാലയമേത്?
ആഭ്യന്തര മന്ത്രാലയം
4.മിഷൻ ഫോർ ഇൻ്റഗ്രേറ്റഡ് ഡെവലപ്മെൻ്റ് ഓഫ് ഹോർട്ടികൾച്ചറിലേക്ക് (എംഐഡിഎച്ച്) ഏത് ആധുനിക കൃഷിരീതികളാണ് ചേർക്കുന്നത്?
ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഫാമിംഗ്, പ്രിസിഷൻ അഗ്രികൾച്ചർ
5.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ എപ്പിഗ്രാഫിസ്റ്റുകൾ അടുത്തിടെ പതിമൂന്നാം നൂറ്റാണ്ടിലെ തെലുങ്ക് ലിഖിതം കണ്ടെത്തിയതെവിടെയാണ്?
സിംഹാചലം ക്ഷേത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."