HOME
DETAILS

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

  
November 01 2024 | 16:11 PM

ADQ NBA Team Up to Revamp Abu Dhabis Public Basketball Courts

ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി അബൂദബി ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഹോൾഡിംഗ് കമ്പനിയായ ADQ, നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനുമായി (NBA) സഹകരിച്ച് അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു സംരംഭം പ്രഖ്യാപിച്ചു.

സജീവമായ ജീവിതശൈലിയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് അബൂദബിയിൽ ഉടനീളമുള്ള ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകളുടെ ആസൂത്രിത നവീകരണം എന്ന് ADQ-ലെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനസ് ജവ്ദത്ത് അൽബർഗുത്തി പറഞ്ഞു.

"ഈ നവീകരിച്ച സൗകര്യങ്ങൾ ജൂനിയർ NBA ക്ലിനിക്കുകൾക്കും, മറ്റ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ പ്രോഗ്രാമുകൾക്കും,  കൂടാതെ ആറ് മുതൽ പതിനാറ് വരെ പ്രായമുള്ള കായിക താരങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളായും പ്രവർത്തിക്കും. അതേസമയം, നവീകരിച്ച വേദികളിൽ 'NBA 3X' 3-ഓൺ-3 ടൂർണമെൻ്റുകൾ എന്നിവ സംഘടിപ്പിക്കും. ഈ മേഖലയുടെ വളർച്ചക്ക് നിർണായകമായ ഒരു പ്ലാറ്റ്ഫോമായി മാറും," അൽബർഗുത്തി പറഞ്ഞു.

Abu Dhabi's public basketball courts are set for a major upgrade, thanks to a collaboration between ADQ and the National Basketball Association (NBA), promoting community sports and basketball growth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  3 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  3 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  3 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  3 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  3 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  3 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  3 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  3 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago