HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
June 03 2016 | 21:06 PM
തൃക്കരിപ്പൂര്‍: സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സുവോളജി ജൂനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഏഴിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."