HOME
DETAILS
MAL
ബഹുജന പങ്കാളിത്തത്തില്‍ വനസംരക്ഷണം
backup
April 03 2018 | 20:04 PM
തിരുവനന്തപുരം: ബഹുജന പങ്കാളിത്തത്തോടെ വനസംരക്ഷണം നടത്തുമെന്ന് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ഇതിനായി 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റാണ് സമിതി ചെയര്മാന്.
തദ്ദേശസ്ഥാപനങ്ങള്‍ വഴി വൃക്ഷങ്ങളുടെ തുരുത്ത് ഉണ്ടാക്കുന്നതിനും കണ്ടലുകള്‍ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."