HOME
DETAILS

സഊദിയിലെ ക്ലിനിക്കുകളില്‍ വിദേശനിക്ഷേപം; നിര്‍ദേശം തള്ളി

  
backup
April 04 2018 | 19:04 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2


ജിദ്ദ: ചെറിയ ക്ലിനിക്കുകളിലും ആരോഗ്യകേന്ദ്രങ്ങളിലും വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി. അനുവദിച്ചാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ കടന്നുവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. അതേസമയം വലിയ ആശുപത്രികളില്‍ വന്‍കിട നിക്ഷേപത്തിനും അനുമതി നല്‍കി.
ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ദന്താശുപത്രികള്‍ എന്നിവയില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്നമെന്ന ആവശ്യമാണ് ശൂറ കൗണ്‍സില്‍ തള്ളിയത്.
വിദേശ നിക്ഷേപകര്‍ക്ക് ഇത്തരം മേഖലയില്‍ മുതലിറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമഭേദഗതി വരുത്തണമെന്ന നിര്‍ദേശം 87 വോട്ടിന്റെ പിന്‍ബലത്തിലാണ് തള്ളിയത്. ഈ മേഖലയില്‍ നിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ കടന്നുവരും. അത് സഊദിയുടെ നിലവാരത്തിന് യോജിച്ചതാവില്ലെന്നും ശൂറ വിലയിരുത്തി.
അതേസമയം ആശുപത്രികളില്‍ വിദേശ നിക്ഷേപം അനുവദിക്കാമെന്ന നിലവിലെ നിയമം തുടരും.
വൈദ്യരംഗത്ത് ബിരുദമെടുത്ത് പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണവും തൊഴിലില്ലായ്മയും പരിഗണിച്ചാണ് നിയമഭേദഗതി അനുവദിക്കാതിരുന്നത്. അതേസമയം ആശുപത്രികളില്‍ വിദേശ നിക്ഷേപം അനുവദിച്ചാലും ജോലിക്കാരുടെ ആധിക്യവും എണ്ണവും പരിഗണിച്ച് സ്വദേശികള്‍ക്കും ജോലി ലഭിക്കും.സ്വദേശിവല്‍ക്കരണത്തിന് പിന്തുണ നല്‍കുന്നതാണ് തങ്ങളുടെ നിലപാടെന്ന് അംഗങ്ങള്‍ ആവര്‍ത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  20 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  20 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  20 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  21 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  21 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  21 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  a day ago