HOME
DETAILS

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

  
Abishek
December 13 2024 | 12:12 PM

Palakkad Accident MP V K Sreekandan Seeks Urgent Intervention from Nitin Gadkari

പാലക്കാട്: കരിമ്പ അപകടത്തിൽ അടിയന്തര ഇടപെടൽ തേടി പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. അശാസ്ത്രീയ നിർമാണത്തിന് പരിഹാരം ആവശ്യമാണ്. ദുബൈ കുന്നിനും യുപി സ്കൂളിനും ഇടയിൽ അപകടം തുടർക്കഥയാണ്. അശാസ്ത്രീയ നിർമാണം പരിഹരിച്ച് വളവിൽ പുനർനിർമാണം വേണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് കുട്ടികളാണ് മരിച്ചത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ നാട്ടുകാർ ഇവിടെ പ്രതിഷേധിച്ചിരുന്നു. 

55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്ന് 2022ൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി പറഞ്ഞിരുന്നു. ഏഴു മരണമുണ്ടായിട്ടുണ്ടെന്നും 65 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കോങ്ങാട് എംഎൽഎ അന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. കൂടാതെ അപകടത്തിന് കാരണം നിർമ്മാണത്തിലെ അശാസ്ത്രീയതയാണെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു.

MP V K Sreekandan has written to Union Minister Nitin Gadkari seeking urgent intervention in the Palakkad accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  a day ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  a day ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിന് അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  a day ago
No Image

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

International
  •  a day ago
No Image

യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത 

bahrain
  •  a day ago
No Image

വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്

Kerala
  •  a day ago
No Image

ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ

uae
  •  a day ago