
എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

ദുബൈ: ക്രിസ്മസ് -പുതുവർഷ ആഘോഷ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബൈ പൊലിസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. വിമാന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കോ പുറത്തേക്കോ പോകുന്ന റോഡുകൾ ഉപയോഗിക്കുന്നത് പരമാലധി ഒഴിവാക്കി ബദൽ പാതകൾ കണ്ടെത്തണമന്നാണ് അഭ്യർത്ഥന.
ദുബൈ എയർപോർട്ടുകളിലേയ്ക്കും എയർപോർട്ട് റോഡിലേയ്ക്കും ഉള്ള റോഡുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാർ, പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ദുബൈ പൊലിസ് എക്സിൽ കുറിച്ചു. 52 ലക്ഷത്തിലേറെ പേരാണ് ഈ മാസം 13 നും 31 നും ഇടയിൽ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും 2,96,000 യാത്രക്കാരെത്തുന്ന ഈ മാസം ഇരുപത്. 8,80,000 അതിഥികൾ 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ വിമാനത്താവളത്തിലൂടെ കടന്നുപോകും. ശരാശരി 2,74,000 ആളുകളാണ് ഉത്സവ കാലയളവിൽ ഓരോ ദിവസവും ദുബൈ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നത്.
Dubai Police have issued a traffic advisory, requesting motorists to avoid using airport roads to reduce congestion and ensure smooth traffic flow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 20 hours ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 20 hours ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന് സെന്ററിലെ രോഗികള്ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന് പിടിയിൽ
Kerala
• a day ago
മിസ്റ്റര് പെരുന്തച്ചന് കുര്യന് സാറേ ! യൂത്ത് കോണ്ഗ്രസിനെ പിന്നില് നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്ശിച്ച് സംസ്ഥാന ജനറല് സെക്രട്ടറി
Kerala
• a day ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില് യെല്ലോ അലര്ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• a day ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• a day ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില് കണ്ടയ്ന്മെന്റ് സോണുകള് പ്രഖ്യാപിച്ചു
Kerala
• a day ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• a day ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• a day ago
കന്വാര് യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില് ക്യൂആര് കോഡുകള് നിര്ബന്ധമാക്കി യുപി സര്ക്കാര്
National
• a day ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• a day ago
നിപ ബാധിച്ച് മരിച്ച മണ്ണാര്ക്കാട് സ്വദേശിയുടെ സമ്പര്ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില് 46 പേര്; പാലക്കാട്, മലപ്പുറം ജില്ലകളില് ജാഗ്രത നിര്ദേശം
Kerala
• a day ago
കീം; നീതി തേടി കേരള സിലബസുകാര് സുപ്രീം കോടതിയില്; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• a day ago
മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
Cricket
• a day ago
തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
uae
• a day ago
ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
uae
• a day ago
തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം
Kerala
• a day ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• a day ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• a day ago
ഓസ്ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• a day ago