HOME
DETAILS
MAL
ആരോഗ്യ പരിശോധനാ പാക്കേജുകളില്‍ വന്‍ ഇളവ്
backup
April 05 2018 | 06:04 AM
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി പൊതുജനക്ഷേമവും പൊതുജനാരോഗ്യവും ലക്ഷ്യമാക്കി രോഗികളുടെ സൗകര്യാര്‍ത്ഥം ആരോഗ്യപരിശോധനാ പാക്കേജുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ മുപ്പത് വരെ ഒന്‍പത് പാക്കേജുകള്‍ക്ക് ഇളവുകള്‍ ലഭിക്കും. എക്സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ്, ബേസിക് ഹെല്‍ത്ത് ചെക്കപ്പ്, ഡൈബറ്റിക് ചെക്കപ്പ്, ജെറിയാട്രിക് പാക്കേജ്, ക്യാന്‍സര്‍ സ്ക്രീനിങ്, വെല്‍ വുമണ്‍ ചെക്കപ്പ്, കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ്, തൈറോയിഡ് ചെക്കപ്പ്, പ്രീ മാരിറ്റയില്‍ ചെക്കപ്പ് എന്നിവയാണ് ഇരുപതോ അതിലധികമോ ശതമാനം ഇളവുകള്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിനെ ലഭിക്കുന്നത് എന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9207187774 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."