HOME
DETAILS

ദലിത് പീഡനം; പ്രതിഷേധ ജ്വാല

  
backup
April 07 2018 | 02:04 AM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%9c%e0%b5%8d%e0%b4%b5

 

കൊല്ലം: പട്ടികവിഭാഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെയും ദേശവ്യാപകമായി ദലിതരെയും പിന്നോക്കക്കാരെയും മുസ്‌ലിങ്ങളെയും പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നതിനെതിരേ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജനകീയ അവകാശ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി അധ്യക്ഷനായി.
വിവിധ സംഘടനാ നേതാക്കളായ എ. റഹീംകുട്ടി, എം.എ സമദ്, എ.ആര്‍ ഷറഫുദ്ദീന്‍, ജെ.എ അസ്‌ലം, പി.കെ രാധ, വി ഷാഹുല്‍ ഹമീദ്, ബി ബൈജു, എസ്.പി മഞ്ജു, ഇ. ഐഷാബീവി, അയത്തില്‍ റിയാസ്, എം. ബിനാന്‍സ്, ഡോ. എസ് അശോകന്‍, ഇര്‍ഫാന്‍ ഹനീഫ്, എ. സഫിയാ ബീവി, മുഖത്തല എം. കൃഷ്ണന്‍കുട്ടി, കാവുവിള ബാബുരാജ്, റസാഖ്, സുഹര്‍ബാന്‍ റാവുത്തര്‍, തൊടിയൂര്‍ കുട്ടപ്പന്‍, കാരംകോട് ബാലകൃഷ്ണന്‍, നെടുമ്പന ജാഫര്‍, ഓയൂര്‍ യൂസഫ്, വി.ആര്‍ ബൈജു, എസ് സുവര്‍ണ്ണ, പി ശിരോമണി, ടി.ആര്‍ വിനോയി, എ ഷാഹിദ, അസൂറാ ബീവി, കെ ശശി, റംലാ ബീവി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്രവധക്കേസ്;വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പരോളിന് ശ്രമം; പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം 

Kerala
  •  19 days ago
No Image

'ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്'; മണിപ്പൂര്‍ ജനതയോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്

National
  •  19 days ago
No Image

ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കി ബൈക്ക് യാത്രികന്‍; തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  19 days ago
No Image

സഊദി അറേബ്യ: ജനുവരി ഒന്നു മുതൽ തായിഫിലെ അൽ ഹദ റോഡ് താത്കാലികമായി അടയ്ക്കുന്നു

Saudi-arabia
  •  19 days ago
No Image

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

Kerala
  •  19 days ago
No Image

പുതുവർഷാഘോഷം; ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി 1,800 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ദുബൈ

uae
  •  19 days ago
No Image

കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതിയില്ല; കോര്‍പറേഷന്‍ സ്റ്റോപ് മെമ്മോ നല്‍കി

Kerala
  •  19 days ago
No Image

'മിനി പാകിസ്താന്‍ പരാമര്‍ശം'; സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള  ഭൂപ്രദേശത്തെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്- മുഖ്യമന്ത്രി

Kerala
  •  19 days ago
No Image

പുതുവർഷാഘോഷ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്ത് ദുബൈ ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി

uae
  •  19 days ago
No Image

തലസ്ഥാനത്തെ കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഉടമയുടേതെന്ന് സംശയം

Kerala
  •  19 days ago