HOME
DETAILS
MAL
മരിയയുടെ മധുവിധു
backup
April 07 2018 | 21:04 PM
ആധുനിക മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനായ എം. മുകുന്ദന്റെ 2010ല്‍ പുറത്തിറങ്ങിയ ലഘുനോവലിന്റെ പ ുതിയ പതിപ്പ്. ആധുനികതയുടെ നനവും പൂര്‍വാധുനികതയുടെ ഗൃഹാതുരത്വവും നിറഞ്ഞുനില്‍ക്കുന്നതാണ് 'മരിയയുടെ മധുവിധു'. വെറും 50 പേജുകളില്‍ 19 ഭാഗങ്ങളാണു നോവലിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."