HOME
DETAILS
MAL
മുസ്സിരിസ്സിന്റെ കാല്പാടുകളിലൂടെ
backup
April 07 2018 | 21:04 PM
കേരളത്തിലെ പ്രാചീനകാല തുറമുഖങ്ങളില്‍ ഒന്നായ മുസിരിസിനെ കുറിച്ച് ആഴത്തിലുള്ള ചരിത്രകൃതി. മുസിരിസിന്റെ സമ്പന്നകാലവും തകര്‍ച്ചയുമെല്ലാം പുസ്തകത്തില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നു. ചേരരാജാക്കന്മാരെ കുറിച്ചുള്ള സമഗ്രമായ പഠനവും മുസിരിസ് ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചിത്രങ്ങളും ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."