HOME
DETAILS
MAL
പിന്‍നിലാവിന്റെ പിച്ചകപ്പൂക്കള്‍
backup
April 07 2018 | 21:04 PM
വിഷാദമായും വിരഹമായും പ്രണയമായും സംഗീതാസ്വാദകരുടെ മനസുകളില്‍ തങ്ങിനില്‍ക്കുന്ന ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ പിറവി പശ്ചാത്തലം വിവരിക്കുന്ന രചന. പ്രശസ്തമായ ഗാനങ്ങള്‍ക്കു പിറകിലുള്ള വിശ്രുതരും അല്ലാത്തവരുമായ രചയിതാക്കളെയും ഗായകരെയും കൂട്ടത്തില്‍ പരിചയപ്പെടുത്തുന്ന പ്രശസ്ത പാട്ടെഴുത്തുകാരനായ രവിമേനോന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."