HOME
DETAILS
MAL
ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് എ.കെ ആന്റണി
backup
April 08 2018 | 09:04 AM
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയകേസിന്റെ അന്വേഷണം സി.ബി.ഐക്ക് നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
സംസ്ഥാന പൊലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. പ്രതികള്‍ക്ക് സി.പി.എം ജയിലില്‍ സുഖവാസമൊരുക്കുകയാണെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."