HOME
DETAILS
MAL
അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് ഫലം
backup
April 09 2018 | 07:04 AM
അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന്റെ (2017 മാര്‍ച്ച്) ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ എല്ലാ ആര്‍.ഐ. സെന്ററുകളിലും, തിരുവനന്തപുരത്തുള്ള തൊഴില്‍ ഭവനിലെ ട്രെയിനിംഗ് ഡയറക്ടറേറ്റിലും http://www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."