HOME
DETAILS
MAL
കേദാര്‍ ജാദവ് പുറത്ത്
backup
April 09 2018 | 19:04 PM
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടര്‍ കേദാര്‍ ജാദവ് പരുക്കേറ്റ് പുറത്തായി. കാലിന്റെ ഞരമ്പിനേറ്റ പരുക്കിനെ തുടര്‍ന്ന് താരത്തിന് വിശ്രമം ആവശ്യമായി വന്നതോടെ ഈ സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ നഷ്ടമാകും. രണ്ടാം വരവിലെ ആദ്യ മത്സരത്തില്‍ ചെന്നൈ ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."