HOME
DETAILS

ഹര്‍ത്താല്‍: ഇന്ദിരാഭവനിലേക്ക് ബൈക്കിലെത്തി ആന്റണി, കാല്‍നടയായി ചെന്നിത്തല

  
backup
April 09 2018 | 21:04 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%bf

 

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പാര്‍ട്ടി പരിപാടിക്കെത്തിയത് ബൈക്കിനു പിറകിലിരുന്ന്. എന്നാല്‍ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് കാല്‍നടയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലന ഇതേ പരിപാടിക്കെത്തിയത്.
ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനാണ് ആന്റണി ബുള്ളറ്റിലെത്തിയതെന്നതാണ് കൗതുകം.
രാവിലെ വഴുതക്കാട്ടെ വസതിയില്‍ നിന്ന് ഇന്ദിരാഭവനിലെത്തിയ അദ്ദേഹം പരിപാടി കഴിഞ്ഞ് മടങ്ങിയതും ബൈക്കില്‍ തന്നെ. കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ചെന്നിത്തലക്കൊപ്പം ഇന്ദിരാഭവനിലേക്കുള്ള രണ്ടു കി.മീ ദൂരം നടക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും എ.പി അനില്‍കുമാര്‍ എം.എല്‍.എയും കെ.പി.സി.സി ഭാരവാഹികളുമുണ്ടായിരുന്നു.
ദലിത് സംഘടനകളുടെ ഹര്‍ത്താലിനെ ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് നടത്തത്തിനിടയില്‍ ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  a minute ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  34 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago