HOME
DETAILS
MAL
രക്തസമ്മര്‍ദം അധികമായി: മന്ത്രി ജി സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
April 10 2018 | 02:04 AM
ആലപ്പുഴ: രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എം.ആര്.ഐ അടക്കം പരിശോധനകള്‍ പൂര്‍ത്തിയായി. ഉച്ചയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് ചേരും. ഇന്നു തന്നെ മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."