HOME
DETAILS
MAL
ഹാരീസണ്‍ കേസ് : നിയമപരമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി
backup
April 11 2018 | 09:04 AM
തിരുവനന്തപുരം: ഹാരീസണ്‍ കേസിലെ ഹൈക്കോടതി വിധി പരിശോധിച്ച ശേഷം നിയമപരമായി മുന്നോട്ടു പോകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കോടതിവിധി തിരിച്ചടിയല്ല. ഭൂമി ഏറ്റെടുക്കാന്‍ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."