HOME
DETAILS

നികുതിപിരിവില്‍ ചരിത്രനേട്ടവുമായി ജില്ല

  
backup
April 12 2018 | 08:04 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8

 

കോഴിക്കോട്: വസ്തുനികുതി പിരിവില്‍ 85.60 ശതമാനം പിരിച്ചെടുത്ത് ജില്ലയിലെ പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ആറാം സ്ഥാനം നേടി. സംസ്ഥാന ശരാശരി 83.75 ശതമാനമാണ്. 2017-2018 വര്‍ഷം ജില്ലയില്‍ വസ്തുനികുതി ഇനത്തില്‍ പിരിച്ചെടുക്കേണ്ട 39.64സ കോടി രൂപയില്‍ 33.91 കോടി രൂപയാണ് പഞ്ചായത്തുകള്‍ പിരിച്ചെടുത്തത്. ജില്ലയിലെ 70 പഞ്ചായത്തുകളില്‍ 55 പഞ്ചായത്തുകള്‍ 100 ശതമാനം തുക പിരിച്ചെടുത്തു.
100 ശതമാനം തുക പിരിച്ചെടുത്ത പഞ്ചായത്തുകളുടെ എണ്ണത്തില്‍ ജില്ല രണ്ടാം സ്ഥാനത്താണ്. ചരിത്രത്തിലാദ്യമായാണ് ജില്ല നികുതി പിരിവില്‍ നേട്ടം കൈവരിക്കുന്നത്. പഞ്ചായത്ത് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ മുഴുസമയ മേല്‍നോട്ടത്തിന്റെയും വകുപ്പിന്റെയും പിന്തുണയോടെയാണ് ചരിത്രനേട്ടം കൈവരിച്ചത്.
അവധി ദിവസങ്ങളില്‍ പോലും തുറന്നുപ്രവര്‍ത്തിച്ചാണ് പഞ്ചായത്തുകള്‍ നികുതിപിരിവ് നടത്തിയിരുന്നത്. കുടിശ്ശിക തുക 30നകം പിരിച്ചെടുക്കുന്നതിന് പഞ്ചായത്തുകള്‍ തയാറെടുത്ത് കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം 17ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ചേംബറില്‍ ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago