HOME
DETAILS
MAL
ഇന്ത്യ- സെര്‍ബിയ പോരാട്ടം
backup
April 12 2018 | 21:04 PM
ന്യൂഡല്‍ഹി: ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ് പ്ലേയോഫില്‍ ഇന്ത്യയുടെ എതിരാളി സെര്‍ബിയ. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെയാണ് പോരാട്ടങ്ങള്‍. ചൈനയെ 3-2ന് കീഴടക്കിയാണ് ഇന്ത്യ സെര്‍ബിയക്കെതിരേ പോരാടാനൊരുങ്ങുന്നത്. നൊവാക് ദ്യോക്കോവിചില്ലാതെയാണ് സെര്‍ബിയ ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."