HOME
DETAILS

മെഡിക്കല്‍ കോളജ്: ഹോസ്റ്റല്‍ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനം

  
Web Desk
April 13 2018 | 04:04 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d

 

പൈനാവ്: ഇടുക്കി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനും ഹോസ്റ്റല്‍ സമുച്ചയ നിര്‍മ്മാണം ആരംഭിക്കുന്നതിനും ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
അക്കാദമിക് ബ്ലോക്കിലെ ശേഷിക്കുന്ന ജോലികളും ഇലക്ട്രിക്കല്‍, സീലിംഗ്, ടൈല്‍ വിരിക്കല്‍ ജോലികള്‍ എന്നിവ മെയ് അവസാനത്തോടെ തീര്‍ക്കാനാകുമെന്ന് കിറ്റ്‌കോ അറിയിച്ചു.
ഓഫീസ്, ലാബ് എന്നിവിടങ്ങളിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് യോഗം നിര്‍ദ്ദേശം നല്‍കി. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ ആവശ്യമുള്ള മെഡിക്കല്‍ ലാബ് ഉപകരണങ്ങളില്‍ നിലവിലുള്ളവയ്ക്ക് പുറമെ ആവശ്യമായവയുടെ പട്ടിക തയ്യാറാക്കി നല്‍കുന്നതിന് പ്രിന്‍സിപ്പാളിനെ ചുമതലപ്പെടുത്തി.യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍, ഡി.എം.ഒ ഡോ.പി.കെ സുഷമ, തഹസീല്‍ദാര്‍ എസ്. ശ്രീജിത്, കെ.എസ്.ഇ.ബി എക്‌സി. എഞ്ചിനീയര്‍ വി.എസ്. ബാലു, അസി. എക്‌സി. എഞ്ചിനീയര്‍ ജയശ്രീ ദിവാകരന്‍, കിറ്റ്‌കോ പ്രതിനിധികളായ എം.എസ് ഷാലിമാര്‍ , സുനില്‍ ജോര്‍ജ്ജ് , സുഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  16 hours ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  16 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  17 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  17 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  17 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  17 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  18 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  18 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  18 hours ago