HOME
DETAILS

വയറിന് മുകളില്‍ 57 തണ്ണിമത്തന്‍ 57 സെക്കന്‍ഡില്‍ വെട്ടി ഗിന്നസ്് റെക്കോര്‍ഡിട്ടു

  
backup
April 13, 2018 | 5:04 AM

%e0%b4%b5%e0%b4%af%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-57-%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%ae%e0%b4%a4

 

ആനക്കര : ആനക്കരയിലെ ഗിന്നസ് സെയ്തലവി ഒരാളുടെ വയറിന് മുകളില്‍ 4 കിലോവിലധികം തൂക്കമുളള 56 തണ്ണിമത്തന്‍ 57 സെക്കന്റില്‍ മൂര്‍ച്ചയേറിയ വാളുകൊണ്ട് വെട്ടി ഗിന്നസ്് ലോക റെക്കോര്‍ഡിട്ടു. കുമ്പിടിയിലെ നാസ് ഓഡിറ്റേറിയത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസ്, കില്‍ഫ്ര സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി.ജയരാജന്‍, ഡോ. സുനില്‍കുമാര്‍, പി.എം.അസീസ്, കെ.പി മുഹമ്മദ്, ഒഫീഷ്യല്‍ വിറ്റ്‌നസ്സിന്റെയും ലോക റെക്കോര്‍ഡ് ജേതാക്കളുടെയും പൊലിസ് അടക്കമുളള ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് റോക്കോര്‍ഡ് പ്രകടനം നടത്തിയത്.
കൊരട്ടിപറമ്പില്‍ ഗിരീഷിന്റെ വയറിന് മുകളില്‍ തണ്ണിമത്തനുകള്‍ വെച്ചാണ് സെയ്തലവി തന്റെ പ്രകടനം നടത്തിയത്.
സെയ്തലവിയുടെ ശിഷ്യനാണ് ഗിരീഷ്. പ്രകടനത്തിന്റെ വീഡിയോ, സീഡികള്‍, ഫോട്ടോകള്‍ അടക്കം ഗിന്നസ് അധികൃതര്‍ക്ക് സമര്‍പ്പിക്കും. പിന്നീട് മൂന്ന് മാസം കഴിഞ്ഞാണ് ഔദ്യോഗിക പ്രഖ്യാപനം വരിക.
സെയ്തലവിയുടെ റൊക്കോര്‍ഡ് പ്രകടനത്തിന് ഷാജി ഒതളൂര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  4 days ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  4 days ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  4 days ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  4 days ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  4 days ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  4 days ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  4 days ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  4 days ago