HOME
DETAILS

താലൂക്കാശുപത്രി മോര്‍ച്ചറിയുടെ ദുരവസ്ഥ: യുവമോര്‍ച്ച ഉപരോധിച്ചു

  
backup
April 13, 2018 | 5:05 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a-2

 

ഇരിങ്ങാലക്കുട: താലൂക്കാശുപത്രിയിലെ മോര്‍ച്ചറി ദുരവസ്ഥയെ കുറിച്ചുള്ള വാര്‍ത്തയുമായി ബന്ധപ്പെട്ടു ഇന്നലെ താലൂക്കാശുപത്രി സൂപ്രണ്ടിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകര്‍ പിന്നീടു അടിയന്തിരമായി മോര്‍ച്ചറി നവീകരണം നടത്തുമെന്ന സുപ്രണ്ടിന്റെ ഉറപ്പിനേ തുടര്‍ന്നാണു പിരിഞ്ഞു പോയത്.
താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ എത്തുമ്പോള്‍ കാണുന്നതു ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നും ചിലപ്പോള്‍ എലി കടിച്ചതായും കാണാറുള്ളതായി പൊലിസാണു കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി ഉന്നയിച്ചത്.
പാറയില്‍ ഉണ്ണികൃഷ്ണ്‍, ബിജു വര്‍ഗീസ്, അഖിലേഷ് വിശ്വനാഥന്‍, കെ.പി മിഥുന്‍, അജീഷ്, ശ്യാംജി, പവീഷ് കിഴുത്താണി, ലാല്‍കൃഷ്ണ, ജിനു, സിന്റോ ഉപരോധ സമരത്തിനു നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

uae
  •  a day ago
No Image

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  a day ago
No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇത് 'വിരാട ചരിത്രം'; സച്ചിൻ്റെ റെക്കോർഡ് തകർത്തു, ഏകദിനത്തിൽ 52-ാം സെഞ്ച്വറി

Cricket
  •  a day ago
No Image

ഈദുൽ ഇത്തിഹാദ്: ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ, നഷ്ടപ്പെടുത്തരുത് ഈ അവസരങ്ങൾ

uae
  •  a day ago
No Image

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  a day ago
No Image

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

മലമ്പുഴയിൽ പുലി; ജാഗ്രതാ നിർദേശം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ വനം വകുപ്പ്

Kerala
  •  a day ago
No Image

2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് വേദിയൊരുക്കും, മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കും; വമ്പര്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

Kerala
  •  a day ago