HOME
DETAILS
MAL
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചു
backup
June 04 2016 | 22:06 PM
നീലേശ്വരം: ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചുഎം.അനന്തന്‍ നമ്പ്യാര്‍, പി.വി ഗോവിന്ദന്‍, എന്‍.പി ദാമോദരന്‍, കെ.ലക്ഷ്മണഭട്ട്, ബി.അബ്ദുല്‍ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."