HOME
DETAILS

കോവളം തീരത്ത് കാറുകള്‍ കുത്തിതുറന്ന് മോഷണം:ആശങ്കയില്‍ സഞ്ചാരികളും ടൂറിസം മേഖല പ്രവര്‍ത്തകരും

  
backup
April 14, 2018 | 2:09 AM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

 

 

കോവളം: ടൂറിസം വകുപ്പിന്റെ കടുത്ത അവഗണന നേരിടുന്ന കോവളം തീരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കുത്തിതുറന്ന് ലാപ്‌ടോപ്പും പണവും മൊബൈല്‍ഫോണുകളും മോഷ്ടിച്ചത് സഞ്ചാരികളെയും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ആശങ്കയിലാക്കുന്നു.
സ്വകാര്യ ഹോട്ടലുകാരുടെ സെക്യൂരിറ്റിയുടെയും പൊലിസിന്റെയും കാവലിലെന്ന് പറയുന്ന ബീച്ചിലെ സ്വകാര്യ പാര്‍ക്കിങ് ഏര്യയില്‍ നിര്‍ത്തിയിരുന്ന സഞ്ചാരികളുടെ മുന്ന് കാറുകള്‍ കുത്തിത്തുറന്നാണ് വിലപിടിപ്പുള്ളതെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടത്.
ലാപ് ടോപ്പുക്കളും മൊബൈല്‍ ഫോണുകളും പണവും മറ്റ് രേഖകളുമടങ്ങിയപേഴ്‌സും ഐപാടും കവര്‍ന്ന മോഷ്ടാക്കള്‍ കവര്‍ന്നെടുത്ത എ.ടി.എം കാര്‍ഡ് കൊണ്ട് പണം പിന്‍വലിക്കാനുള്ള ശ്രമവും നടത്തി.
കഴിഞ്ഞ ദിവസം വൈകുന്നേരം കോവളം ഹൗവാ ബീച്ചിലെ പാര്‍ക്കിങ് ഏര്യയില്‍ നിന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കാറുകളില്‍ മോഷണം നടന്നത്.
ഗുരുവായൂര്‍ സ്വദേശി നിമ്മിയുടെ കാറില്‍ നിന്ന് ലാപ്‌ടോപ്പും എ.ടിഎം കാര്‍ഡും പണവുമടങ്ങിയ പഴ്‌സും, കുളച്ചല്‍ സ്വദേശി മുഹമ്മദ് റഫീക്കിന്റെ കാറില്‍ നിന്ന് മൊബൈല്‍ ഫോണും ഐപാഡും, കരകുളം സ്വദേശി വൈഷ്ണവിന്റെ ഫോണും എ.ടിഎം കാര്‍ഡുമാണ് കള്ളന്‍മാര്‍കടത്തിക്കൊണ്ടുപോയത്.
വൈകുന്നേരത്തോടെ ബീച്ചിലെത്തി വാഹനം പാര്‍ക്ക് ചെയ്ത ശേഷം ബീച്ച് കാണാനിറങ്ങി ഏഴരമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം
നടന്ന കാര്യമറിയുന്നത്. രാത്രി തന്നെ വൈഷ്ണവിന്റെ എ.ടിഎം കാര്‍ഡുപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതായ സന്ദേശവും കിട്ടി. എച്ച്.ഡി.എഫ് സി.ബാങ്കിന്റെ കാര്‍ഡായതിനാല്‍ അന്വേഷണത്തിന് ബാങ്കിന്റെ സഹായം തേടാന്‍ കോവളം പൊലിസ് ശ്രമം തുടങ്ങി. പാര്‍ക്കിങ് ഏര്യയില്‍ സ്വകാര്യ സെ+++ക്യൂരിറ്റിക്കാരും, ടൂറിസം പൊലിസും ഉണ്ടായിരുന്നതായി സഞ്ചാരികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  3 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  3 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  3 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  3 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago