HOME
DETAILS
MAL
കുമ്മനം ഡി.ജി.പിക്ക് പരാതി നല്കി
backup
April 16 2018 | 19:04 PM
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡി.ജി.പിക്ക് പരാതി നല്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്ത രാജ്യത്തെ 31 ശതമാനം ജനങ്ങളെയും കൊല്ലാന്‍ ഫേസ് ബുക്ക് വഴി ആഹ്വാനം ചെയ്തയാള്‍ക്കെതിരേയും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."