HOME
DETAILS
MAL
പാക് വെടിവയ്പ്; ചുമട്ടുതൊവിലാളി കൊല്ലപ്പെട്ടു
backup
April 16 2018 | 20:04 PM
ശ്രീനഗര്‍: ഉറിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ചുമട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം രാത്രി വൈകിയും തിരിച്ചടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."