HOME
DETAILS
MAL
രഞ്ജിയില്‍ പ്രീ ക്വാര്‍ട്ടര്‍
backup
April 16 2018 | 21:04 PM
മുംബൈ: 2018-19 സീസണിലെ ദേശീയ ക്രിക്കറ്റ് പോരാട്ടങ്ങള്‍ വിജയ് ഹസാരെ ട്രോഫിയോടെ ആരംഭിക്കും. ബി.സി.സി.ഐ ടെക്ക്‌നിക്കല്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒപ്പം രഞ്ജി ട്രോഫി പോരാട്ടത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ അവതരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."