HOME
DETAILS
MAL
ശ്രീജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹസന്
backup
April 17 2018 | 18:04 PM
തൃശൂര്‍: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. പൊലിസിലെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിഷ്പക്ഷമായ അന്വേഷണമല്ല നടക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിന് പിന്നില്‍ സി.പി.എമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന പൊലിസുകാരാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍നിന്നു ഈ കേസ് സംസ്ഥാന പൊലിസ് അന്വേഷിച്ചാല്‍ തെളിയില്ലെന്ന് ഉറപ്പായെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."