HOME
DETAILS
MAL
ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
backup
April 18 2018 | 11:04 AM
ഇടുക്കി: സംസ്ഥാനത്തുടനീളം ഇന്ന് വൈകിയിട്ട് ആറര മുതല്‍ രാത്രി ഒമ്പതര വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറയിച്ചു. മൂഴിയാര്‍ പവര്‍ഹൗസിലെ അറ്റകൂറ്റപണിയും താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 300 മെഗാവാട്ടിന്റെ കുറവുണ്ടായതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."