HOME
DETAILS
MAL
മാവോവാദികള്‍ പൊലിസിന് മുന്പില് കീഴടങ്ങി
backup
April 18 2018 | 17:04 PM
ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ പൊലിസിന് മുന്പില് കീഴടങ്ങി. അഞ്ചു ലക്ഷം രൂപ തലക്ക് വിലയിട്ട ദയാനന്ദ്, അമൃത എന്നിവരാണ് ആംഗുല്‍ പൊലിസ് സൂപ്രണ്ടിന് മുന്പില് കീഴടങ്ങിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് ദയാനന്ദ്. ഇയാള്‍ക്കെതിരേ സുരക്ഷാ സേനയെ ആക്രമിച്ചതുള്‍പ്പെടെ 15 ലധികം കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."