HOME
DETAILS

ലോക ഇലവന്‍- വിന്‍ഡീസ് മത്സരം

  
backup
April 20, 2018 | 2:13 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%87%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d


ദുബൈ: കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ കഴിഞ്ഞ വര്‍ഷം വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനായി ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നു. ലോക ഇലവനും വെസ്റ്റിന്‍ഡീസും തമ്മിലാണ് മത്സരം. മെയ് 31ന് ലോര്‍ഡ്‌സില്‍ വച്ചാണ് പോരാട്ടം. പാകിസ്താന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി, ഷൊയിബ് മാലിക് എന്നിവര്‍ ലോക ഇലവനില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് ടീമിനെ കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് നയിക്കുന്നത്. ക്രിസ് ഗെയ്ല്‍, മെര്‍ലോന്‍ സാമുവല്‍സ്, ആന്ദ്ര റസ്സല്‍ അടക്കമുള്ള താരങ്ങളും ടീമില്‍ അണിനിരക്കും. ലോക ഇലവനെ ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗന്‍ നയിക്കും. മറ്റ് ടീമംഗങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  a day ago