HOME
DETAILS
MAL
കത്‌വ പീഡന കൊല: കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തെളിയിച്ചു
backup
April 21 2018 | 05:04 AM
വടക്കാഞ്ചേരി : കത്‌വ, ഉന്നാവ പീഡന കൊലകളില്‍ പ്രതിഷേധിച്ചു തെക്കുംകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നംപറമ്പ് സെന്ററില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ജെ രാജു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമാസ് പുത്തൂര്‍ അധ്യക്ഷനായി. വറീത് ചിറ്റിലപ്പള്ളി , വി.എ ഷാജി, സുനില്‍ ജേക്കബ്, ടി.വി പൗലോസ് , വര്‍ഗ്ഗീസ് വാകയില്‍, കെ.ആര്‍ സന്ദീപ്, എ.ആര്‍ കൃഷ്ണന്‍കുട്ടി, ഇ.ജി ജോജു, കെ.കെ പ്രകാശന്‍, കെ.സി മോഹനന്‍, വി.പി സന്തോഷ് , കെ.എ അബ്ദുള്‍ സലാം , ടി.ഡി സത്യന്‍, അച്ചുതന്‍ നായര്‍ , ടി.പി ഭാസ്‌കരന്‍, പ്രഭാകരന്‍ നായര്‍, കെ.എ നൗഷാദ്, എം.എം സുലൈമാന്‍, പി.ജെ അലക്‌സി, എ.പി ജോണ്‍സണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."