HOME
DETAILS
MAL
പത്രവിതരണക്കാരന്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് മരിച്ചു
backup
April 21 2018 | 09:04 AM
കോട്ടയം: പത്രവിതരണത്തിനിടെ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു. കോട്ടയം തോട്ടയ്ക്കാട് ചെക്കന്‍ചിറ വീട്ടില്‍ കുര്യാക്കോസ് ബാബു (55) ആണ് മരിച്ചത്. രാവിലെ പത്രവിതരണത്തിനിടെയാണ് തെക്കേക്കരയില്‍ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."