HOME
DETAILS
MAL
അപേക്ഷ തീയതി നീട്ടി
backup
June 05 2016 | 20:06 PM
തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലയാട് ക്യാംപസില്‍ സൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ 2016 2017 വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തിയതി ജൂണ്‍ 15 വരെ നീട്ടിയതായി ഡയരക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."