HOME
DETAILS
MAL
സഊദിയില്‍ വച്ചു രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു
backup
April 25 2018 | 17:04 PM
ജിദ്ദ: ജിദ്ദയിലും മദീനയിലുംവെച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരണപ്പെട്ടു. താനാളൂര്‍ പകരഅയ്യായ റോഡ് ചോലക്കപുളിക്കപറമ്പില്‍ അബ്ദുര്‍റഹിമാന്റെ ഭാര്യ ഖദീജ(44)യാണ് മദീനയില്‍വെച്ച് മരണപ്പെട്ടത്. മക്കള്‍: മുഹമ്മദ് നിയാസ്(അബുദാബി), റമീസ് റഹ്മാന്‍, അലി റാഷിം. മരുമകള്‍: സുഫൈറ. സഹോദരങ്ങള്‍: ജമീല, സിദ്ധീഖ്, കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു
തിരൂര്‍ക്കാട് ഐ.ടി.സി പടിയിലെ എടിപൊടിയന്‍ ഉമ്മര്‍ (55)ആണ് ജിദ്ദയില്‍ നിര്യാതനായത്. ഭാര്യ: പാത്തുമ്മ. മക്കള്‍: നിസാര്‍, മിര്‍ഷാദ് (ഇരുവരും ജിദ്ദ), ഫഹദ്, ഉസ്‌ന, ജസ്‌ന. മരുമക്കള്‍. ഷമീര്‍, നജീബ്, ഷഹല, ഷഹാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."