HOME
DETAILS
MAL
റോഡ് പുനര്‍നിര്‍മിക്കണമെന്ന്
backup
June 05 2016 | 23:06 PM
ആലപ്പുഴ: എസ്.ഡി.വി സെന്‍ട്രല്‍ സ്കൂളിന് പടിഞ്ഞാറുവശത്തുള്ള റോഡ് താറുമാറായതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടില്‍. ആയിരക്കണക്കിന് വിദ്യാര്‍ഥികളും നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്.
ജില്ലാ കോടതി പാലത്തിലെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ ആശ്വാസം നല്കുന്ന റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളായ എ.എം. ഇക്ബാല്‍, എം.കെ. ഷാജി, എം.കെ. ഹരിദാസ്, കബീര്‍ തിരുമല, ഹാരീസ് കോയ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."