HOME
DETAILS
MAL
കൊളീജിയത്തിന്റെ തീരുമാനം അന്തിമം, കേന്ദ്ര നിലപാട് വഞ്ചനാപരം- നരിമാന്
backup
April 27 2018 | 05:04 AM
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പെടുന്ന അഞ്ചംഗ കൊളീജിയത്തിന്റെ തീരുമാനം തന്നെയാണ് അന്തിമമെന്ന് മുതിര്‍ന്ന ന്യായാധിപന് ഫലി നരിമാന്. ഇതിനെതിരായ കേന്ദ്ര നിലപാട് വഞ്ചനാപരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നിയമനം സംബന്ധിച്ച ശിപാര്‍ശ കേന്ദ്രത്തിന് തിരിച്ചയക്കുന്ന കാര്യത്തില്‍ കൊളീജിയത്തില്‍ ഭിന്നതയുണ്ടാവാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ പ്രതിസന്ധികളെ മറികടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."