HOME
DETAILS
MAL
തടവുകാര്‍ രക്ഷപ്പെട്ട സംഭവം: പരിശോധന ശക്തമാക്കി
backup
June 06 2016 | 08:06 AM
മനാമ: ബഹ്റൈനിലെ ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് പൊലിസ് പരിശോധന കര്‍ശനമാക്കി.
ഇതേ തുടര്‍ന്ന് വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവര്‍ രേഖകള്‍ കൂടെ കരുതണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.
കഴിഞ്ഞ ദിവസം ഹിദ്ദ് പ്രവിശ്യയിലെ ഡ്രൈ ഡോക്ക് ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് വാര്ഡന്മാരെയും പൊലിസിനെയും ആക്രമിച്ചാണ് 17 പേരടങ്ങുന്ന തടവുകാര്‍ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."