HOME
DETAILS
MAL
ഇന്‍സാഗി ഇനി വനെസിയ പരിശീലകന്‍
backup
June 08 2016 | 00:06 AM
മിലാന്‍: മുന്‍ ഇറ്റാലിയന്‍ ഇതിഹാസ താരവും എ.സി മിലാന്‍ പരിശീലകനുമായിരുന്ന ഫിലിപ്പോ ഇന്‍സാഗി മൂന്നാം ഡിവിഷന്‍ ക്ലബായ വനെസിയയുടെ പരിശീലകനാവും. 2014-15 കാലഘട്ടത്തില്‍ എ.സി മിലാന്‍ പരിശീലകനായി ചുമതലയേറ്റ ഇന്‍സാഗിക്ക് ടീമിനെ മികവിലേക്കുയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു ടീം അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സാഗി പുതിയ ടീമിന്റെ പരിശീലകനായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."