HOME
DETAILS

സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

  
backup
June 08 2016 | 20:06 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8

കോട്ടയം: താഴത്തങ്ങാടിയില്‍  ഗവ. മുഹമ്മദന്‍ യു.പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.50 ഓടെയാണ് സംഭവം.  50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ്  പൂര്‍ണമായും നിലംപതിച്ചത്.
സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്യാനെത്തിയ ജീവനക്കാരി ശബ്ദം കേട്ട വിവരം ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു. കെട്ടിടത്തിനകത്തുണ്ടായിരുന്ന നാലു കുട്ടികളെ പുറത്തിറക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നുവീണത്. ഇവരുടെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. 15 വര്‍ഷമായി സ്‌കൂള്‍ കെട്ടിടത്തിലാണ് 11 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിനോട് ചേര്‍ന്നു തന്നെയാണ് പാചകപ്പുരയും. നാലു മുറികളുള്ള ഈ ബ്ലോക്ക് പൂര്‍ണമായും തകര്‍ന്നു. മഴയെ തുടര്‍ന്ന് സ്‌കൂളില്‍ കുട്ടികളെത്താന്‍ വൈകിയത്  വലിയ അപകടം ഒഴിവായി. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നുവീഴാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago